
അങ്കമാലി: ചെസ് ചാമ്പ്യൻഷിപ്പ് ഇന്ന് അങ്കമാലിയിൽ നടക്കും. വ്യാപാരഭവനിലാണ് മത്സരങ്ങൾ. അങ്കമാലി ചെസ് അക്കാഡമി ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് 'ദി ബ്രിഡ്ജ്" വേദിയിൽ നടത്തിയ ഓപ്പൺ ചെസ് ജില്ല സീനിയർ സെലക്ഷൻ ചാമ്പ്യൻഷിപ്പിന്റെ ലോഗോ, ബ്രോഷർ എന്നിവയുടെ പ്രകാശനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. എ.ഐ.പി.സി ഇന്ത്യ ഹെഡ് സുധാകർ സുന്ദരവേൽ മുഖ്യാഥിതിയായി. അങ്കമാലി ചെസ് അക്കാഡമി പ്രസിഡന്റ് സാൻജോ ജോസഫ് അദ്ധ്യക്ഷനായി. എ.ഐ.പി.സി സ്റ്റേറ്റ് ഹെഡ് എസ്.എം ഇ. സനൂജ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ഫോൺ: 6282051015.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |