SignIn
Kerala Kaumudi Online
Monday, 25 May 2026 1.53 PM IST

ചെസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം

angamala

അങ്കമാലി: അങ്കമാലി ചെസ് അക്കാഡമിയും മർച്ചന്റ് അസോസിയേഷൻ യൂത്ത് വിംഗും ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. റോജി എം.ജോൺ എം.എൽ എ ബാലതാരം എഫ്രേം ഏലിയാസിനെതിരെ ചെസ്ബോർഡിൽ കരുനീക്കി ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് സാൻജോ ജോസഫ് അദ്ധ്യക്ഷനായി. ആർബിറ്റർമാരായ അമീർ പി.എസ്, കുഞ്ഞുമോൻ പി.വി, അക്കാഡമി സെക്രട്ടറി ഷിജു.എം.എ, ചെസ് അസോ.സംസ്ഥാന വൈസ് പ്രസിഡന്റ് എം.കണ്ണൻ, ഭാരവാഹികളായ വിൻസെൻ ദേവ്, ബിനു ചെന്നേക്കാടൻ, ബാബു.ടി.സി, വർഗ്ഗീസ്.പി.വൈ, മർച്ചന്റ് അസോ. പ്രസിഡന്റ് ജോണി കുര്യക്കോസ്, മുൻ പ്രസിഡന്റ് നിക്സൻ മാവേലി, ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ സാംസൺ ചാക്കോ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL