SignIn
Kerala Kaumudi Online
Sunday, 17 May 2026 8.56 PM IST

സംസ്കൃത സർവകലാശാല കലോത്സവത്തിന് തുടക്കം

കാലടി: സംസ്കൃത സർവകലാശാല കാലടി ആസ്ഥാനത്ത് യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന് തുടക്കമായി. സർവകലാശാലയുടെ കീഴിലെ ആറ് കേന്ദ്രങ്ങളിൽ നിന്നായി ആയിരത്തിലേറെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. ചെറുകഥ, കവിതാ രചന, ഉപന്യാസ രചന , പെൻസിൽ ഡ്രോയിംഗ്, കൊളാഷ്, പെയിന്റിംഗ് എന്നി ഇനങ്ങളിലെ മത്സരങ്ങൾ നടന്നു. ഇന്നലെ വൈകീട്ട് വർണശബളമായ ഘോഷയാത്രയുമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL