SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.03 AM IST

നാളികേര പരിശീലനം

coconut

കൊ​ച്ചി​:​ ​നാ​ളി​കേ​ര​ത്തി​ന്റെ​ ​നാ​ടാ​യ​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളെ​ ​ആ​ശ്ര​യി​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​അ​വ​സ്ഥ​ ​മാ​റു​ന്ന​തി​നാ​യി​ ​ഉ​ത്പാ​ദ​നം​ ​ഗ​ണ്യ​മാ​യി​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു.​ ​എ​റ​ണാ​കു​ളം,​ ​ആ​ല​പ്പു​ഴ,​ ​ഇ​ടു​ക്കി,​ ​തൃ​ശൂ​ർ,​ ​മ​ല​പ്പു​റം​ ​ജി​ല്ല​ക​ളി​ലെ​ ​കൃ​ഷി​ ​ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി​ ​നാ​ളി​കേ​ര​ ​വി​ക​സ​ന​ ​ബോ​ർ​ഡ് ​സം​ഘ​ടി​പ്പി​ച്ച​ ​പ​രി​ശീ​ല​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ക​ള​ക്ട​ർ.​ ​മൂ​ല്യ​വ​ർ​ദ്ധി​ത​ ​ഉ​ത്പ​ന്ന​ങ്ങ​ളി​ലൂ​ടെ​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ച്ചാ​ൽ​ ​കൂ​ടു​ത​ൽ​ ​യു​വാ​ക്ക​ൾ​ ​ക​ട​ന്നു​വ​രു​മെ​ന്നും​ ​അ​വ​ർ​ ​പ​റ​‌​ഞ്ഞു.​ ​നാ​ളി​കേ​ര​ ​വി​ക​സ​ന​ ​ബോ​ർ​ഡ് ​ഡ​യ​റ​ക്ട​ർ​ ​ടി.​ ​ബാ​ല​സു​ദാ​ഹ​രി,​ ​ചീ​ഫ് ​നാ​ളി​കേ​ര​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഓ​ഫീ​സ​ർ​ ​ബി.​ ​ഹ​നു​മ​ന്തെ​ ​ഗൗ​ഡ,​ ​ജി​ല്ലാ​ ​പ്രി​ൻ​സി​പ്പ​ൽ​ ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​ഓ​ഫീ​സ​ർ​ ​സ​ഞ്ജു​ ​സൂ​സ​ൻ​ ​മാ​ത്യു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, CDB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL