
കൊച്ചി: വി.ഡി സതീശൻ സർക്കാരിൽ പ്രതീക്ഷയുമായി സംഘടനകൾ. ഭാവികേരളത്തിനായി ചെലവുചുരുക്കൽ മുതൽ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കൽ വരെ നിർദ്ദേശങ്ങൾ സംഘടനകൾ മുന്നോട്ടുവച്ചു.
വയോജന
വകുപ്പ് ഉചിതം
വയോജന വകുപ്പ് രൂപീകരിക്കുന്നതും ജപ്പാൻ മാതൃകയിൽ വയോജന സംരക്ഷണവും പരിചരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും പ്രതീക്ഷ നൽകുന്നതാണ്. വയോജന വകുപ്പ് രൂപീകരിക്കാനുള്ള തീരുമാനം ദൂരവീക്ഷണമുള്ള നടപടിയാണ്.
സാബു ജോസ്, ചെയർമാൻ
പ്രൊ ലൈഫ് ഗ്ലോബൽ
ഫെലോഷിപ്പ്
സാമ്പത്തിക
അച്ചടക്കം വേണം
പുതിയ സർക്കാർ കർശനമായ സാമ്പത്തിക അച്ചടക്കം പാലിക്കണം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തണം. കോർപ്പറേഷനുകളുടെയും ബോർഡുകളുടെയും എണ്ണം പരിമിതപ്പെടുത്തണം. കുമ്പളം രവി
പ്രസിഡന്റ്
റസിഡന്റ്സ് അസോസിയേഷൻ
കോ ഓർഡിനേഷൻ
കൗൺസിൽ (റാക്കോ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |