SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.03 AM IST

ചവിട്ടുനാടക മേള സമാപിച്ചു

chavitt

കൊ​ച്ചി​:​ ​കേ​ര​ള​ ​ക​ത്തോ​ലി​ക്കാ​ ​മെ​ത്രാ​ൻ​ ​സ​മി​തി​ ​(​കെ.​സി.​ബി.​സി.​)​ ​മീ​ഡി​യ​ ​ക​മ്മി​ഷ​ൻ​ ​സം​ഘ​ടി​പ്പി​ച്ച​ ​ആ​ഗോ​ള​ ​സാ​മൂ​ഹ്യ​ ​സ​മ്പ​ർ​ക്ക​ ​മാ​ദ്ധ്യ​മ​ ​ദി​നാ​ച​ര​ണ​വും​ ​ച​വി​ട്ടു​നാ​ട​ക​ ​ഫെ​സ്റ്റും​ ​സ​മാ​പി​ച്ചു.​ ​ടി.​ജെ.​ ​വി​നോ​ദ് ​എം.​എ​ൽ.​എ​ ​സ​മാ​പ​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​ ​ജേ​ക്ക​ബ് ​പ്ര​സാ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ലി​യോ​ ​പാ​പ്പാ​യു​ടെ​ ​മാ​ദ്ധ്യ​മ​ദി​ന​ ​സ​ന്ദേ​ശ​മാ​യ​ ​മ​നു​ഷ്യ​മു​ഖ​വും​ ​ശ​ബ്ദ​വും​ ​സം​ര​ക്ഷി​ക്കു​ക​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​ ​ജി​ജോ​ ​ജോ​ൺ​ ​പു​ത്തേ​ഴ​ത്ത് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​ക​മ്മി​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​ഫാ.​ ​സെ​ബാ​സ്റ്റ്യ​ൻ​ ​മി​ൽ​ട്ട​ൺ,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം​ ​എ​ഡി​സ​ൺ​ ​ജി.​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​കൊ​ച്ചി​ൻ​ ​ച​വി​ട്ടു​നാ​ട​ക​ ​ക​ള​രി​ ​പൊ​ന്തി​യോ​സ് ​പീ​ലാ​ത്തോ​സ് ​അ​വ​ത​രി​പ്പി​ച്ച​തോ​ടെ​ ​ച​വി​ട്ടു​നാ​ട​ക​ ​മേ​ള​യ്‌​ക്ക് ​സ​മാ​പ​ന​മാ​യി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, KCBC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL