SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.03 AM IST

വല്ലാർപാടം തിരുനാൾ ഇന്ന് കൊടിയേറും

vallarpadam

കൊ​ച്ചി​:​ ​മ​രി​യ​ൻ​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​മാ​യ​ ​വ​ല്ലാ​ർ​പാ​ടം​ ​ബ​സി​ലി​ക്ക​യി​ൽ​ ​പെ​ന്ത​ക്കോ​സ്ത​ ​തി​രു​നാ​ളി​ന് ​ഇ​ന്ന് ​വൈ​കി​ട്ട് 5.30​ന് ​ജാ​ൻ​സി​ ​രൂ​പ​ത​ ​ബി​ഷ​പ്പ് ​എ​മി​രി​റ്റ​സ് ​ഡോ.​ ​പീ​റ്റ​ർ​ ​പ​റ​പ്പി​ള്ളി​ ​കൊ​ടി​യേ​റ്റും.​ ​ഫാ.​ ​സി​ജ​ൻ​ ​മ​ണു​വേ​ലി​പ​റ​മ്പി​ൽ​ ​പ്ര​സം​ഗി​ക്കും.​ 24​ന് ​സ​മാ​പി​ക്കും.​ ​വ​രാ​പ്പു​ഴ​ ​അ​തി​രൂ​പ​ത​ ​ചാ​ൻ​സ​ല​ർ​ ​ഫാ.​ ​എ​ബി​ജി​ൻ​ ​അ​റ​ക്ക​ൽ,​ ​ഫാ.​ ​സെ​ൽ​വ​ൻ​ ​ലാ​സ​ർ,​ ​ഫാ.​ ​പോ​ൾ​സ​ൺ​ ​സി​മേ​ന്തി,​ ​വ​രാ​പ്പു​ഴ​ ​അ​തി​രൂ​പ​ത​ ​വി​കാ​രി​ ​ജ​ന​റ​ൽ​ ​മാ​ത്യു​ ​ഇ​ല​ഞ്ഞി​മ​റ്റം​ ​എ​ന്നി​വ​ർ​ ​കാ​ർ​മ്മി​ക​രാ​കും.​ ​സ​മാ​പ​ന​ ​ദി​ന​ത്തി​ലെ​ ​ദി​വ്യ​ബ​ലി​ക്ക് ​വ​രാ​പ്പു​ഴ​ ​അ​തി​രൂ​പ​താ​ ​സ​ഹാ​യ​ ​മെ​ത്രാ​ൻ​ ​ഡോ​ ​ആ​ന്റ​ണി​ ​വാ​ലു​ങ്ക​ൽ​ ​മു​ഖ്യ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ ​ഫാ.​ ​ജോ​സ് ​തോ​മ​സ് ​പ്ര​സം​ഗി​ക്കും.​ 31​നാ​ണ് ​എ​ട്ടാം​തി​രു​നാ​ൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, VALLARPADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL