SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

കുസാറ്റ് ഫീസ്: ഏഴംഗ സമിതി

cusat

കൊ​ച്ചി​:​ ​കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​(​കു​സാ​റ്റ്)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഉ​ന്ന​യി​ച്ച​ ​ഫീ​സ് ​ക്ര​മീ​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​ഡോ.​ ​എം.​ ​ജു​നൈ​ദ് ​ബു​ഷി​രി​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു.​ ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​പ​ർ​ച്ചേ​സ് ​സി​ൻ​ഡി​ക്കേ​റ്റ് ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ,​ ​ഫി​നാ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​സ്കൂ​ൾ​ ​ഒ​ഫ് ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​സ്റ്റ​ഡീ​സ് ​പ്രൊ​ഫ.​ ​ഡോ.​ ​വി.​ ​ശി​വാ​ന​ന്ദ​ൻ​ ​ആ​ചാ​രി,​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​പ്രൊ​ഫ.​ ​ഡോ.​ ​ഗി​രീ​ഷ്‌​കു​മാ​ര​ൻ​ ​ത​മ്പി​ ​ബി.​എ​സ്.,​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ബ​ഡ്‌​ജ​റ്റ് ​സ്റ്റ​ഡീ​സ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​സ​ന്തോ​ഷ് ​കു​മാ​ർ​ ​പി.​കെ.,​ ​കു​സെ​ക് ​പ്രി​ൻ​സി​പ്പ​ലും​ ​പ്രൊ​ഫ​സ​റു​മാ​യ​ ​ഡോ.​ ​പ്രീ​ഥ​ ​മാ​ത്യു​ ​കെ.,​ ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​ർ​ ​(​അ​ക്കാ​ഡ​മി​ക്)​ ​എ​ന്നി​വ​രാ​ണ് ​സ​മി​തി​യി​ലെ​ ​അം​ഗ​ങ്ങ​ൾ.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CUSAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL