SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

കുഫോസ് ശാസ്ത്രജ്ഞരെ ആദരിച്ചു

rank

കൊച്ചി: 2025ലെ സയൻസ്റാങ്ക് ഗ്ളോബൽ സയന്റിസ്റ്റ് ഇൻഡെക്‌സ് പ്രകാരം ലോകത്തെ മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടിയ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. എ.ബിജു കുമാർ, അദ്ധ്യാപകരായ ഡോ. രാജീവ് രാഘവൻ, ഡോ. ഗിരീഷ് ഗോപിനാഥ്, ഡോ. രാധിക രാജശ്രീ, ഡോ. അഭിലാഷ് ശശിധരൻ എന്നിവരെ ഫിഷറീസ് വകുപ്പ് മന്ത്രിയും കുഫോസ് പ്രോ-ചാൻസലറുമായ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ആദരിച്ചു.

കുഫോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ.ദീപക് ജോയ് എം.എൽ.എ, മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KUFOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL