SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.53 AM IST

ധാരണാപത്രം ഒപ്പുവച്ച് കുഫോസ്

k

കൊ​ച്ചി​:​ ​മ​ത്സ്യ​ബ​ന്ധ​നം,​ ​അ​ക്വാ​ക​ൾ​ച്ച​ർ,​ ​നീ​ല​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലെ​ ​അ​ക്കാ​ഡ​മി​ക​-​ഗ​വേ​ഷ​ണ​ ​സ​ഹ​ക​ര​ണം​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​ഫോ​സ്​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​ഐ​കാ​ർ​–​നാ​ഷ​ണ​ൽ​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​റ​ൽ​ ​റി​സ​ർ​ച്ച് ​മാ​നേ​ജ്മെ​ന്റു​മാ​യി​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പു​വ​ച്ചു.​ ​ഐ​കാ​ർ​-​നാ​ർ​മ് ​സം​ഘ​ടി​പ്പി​ച്ച​ ​ബ്ലു​ ​ഇ​ക്ക​ണോ​മി,​ ​എ.​ഐ​ ​എ​നേ​ബി​ൾ​ഡ് ​മാ​രി​ക്ക​ൾ​ച്ച​‌​‌​‌​ർ​ ​ആ​ൻ​ഡ് ​റി​സ​‌​‌​ർ​ച്ച് ​ഇ​ന്നോ​വേ​ഷ​ൻ​ ​എ​ന്ന​ ​ഫ്ലാ​ഗ്ഷി​പ്പ് ​ക​ൺ​സ​ൾ​ട്ടേ​ഷ​ന്റെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നി​ടെ​യാ​ണ് ​ധാ​ര​ണാ​പ​ത്രം​ ​കൈ​മാ​റി​യ​ത്.​ ​ഐ​കാ​ർ​-​നാ​ർ​മ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ര​മ​ൺ​ ​മീ​നാ​ക്ഷി​ ​സു​ന്ദ​രം,​ ​കു​ഫോ​സ് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​എ.​ ​ബി​ജു​ ​കു​മാ​ർ,​ ​പ്രൊ​ഫ.​ ​ദി​നേ​ശ് ​കൈ​പ്പി​ള്ളി​ ​എ​ന്നി​വ​ർ​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL