SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.53 AM IST

ചങ്ങമ്പുഴ പാർക്കിൽ സാംസ്‌കാരിക സംഗമം

chang

കൊ​ച്ചി​:​ ​ച​ങ്ങ​മ്പു​ഴ​ ​പാ​ർ​ക്കി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സാ​ഹി​ത്യ​ ​സാം​സ്‌​കാ​രി​ക​ ​സം​ഗ​മ​വും​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​വും​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​പാ​യി​പ്ര​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എം.​പി​ ​ടി.​വി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ബി​റ്റാ​ജ് ​ജോ​സ​ഫ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ജോ​ജി​ ​ജോ​ൺ​സ്,​ ​സം​വി​ധാ​യ​ക​ൻ​ ​രാ​ഹു​ൽ​രാ​ജ്,​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ​ ​എം.​എ​സ് ​സ​ജീ​വ​ൻ,​ ​ഗം​ഗ​ ​സാം​സ​ൺ,​ ​ശ്രീ​ലേ​ഖ​ ​ബി.​ആ​ർ.,​ ​ഡോ​ ​കെ.​കെ.​ ​സ​ത്യ​നാ​ഥ​ൻ,​ ​അ​ന​ഘ​ ​അ​ഖി​ൽ,​ ​റോ​ബി​ൻ​ ​പ​ള്ളു​രു​ത്തി,​ ​ജി​ന്റോ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​എ​ഴു​ത്തു​കാ​രി​യും​ ​ആ​ർ.​ജെ.​ഡി​ ​അ​ഖി​ലേ​ന്ത്യാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​അ​നു​ ​ചാ​ക്കോ​ ​ര​ക്ഷാ​ധി​കാ​രി​യാ​യ​ ​'​മ​ഞ്ഞു​ ​പോ​ലെ​"​ ​സാ​ഹി​ത്യ​ ​കൂ​ട്ടാ​യ്മ​യാ​ണ് ​സം​ഗ​മം​ ​സം​ഘ​ടി​പ്പി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CHANGAMPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL