SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

മഹാത്മ പുരസ്കാരം: കൃതികൾ ക്ഷണിച്ചു

award

കൊച്ചി: തൃപ്പൂണിത്തുറ മഹാത്മ ഗ്രന്ഥശാലയുടെ പ്രഥമ മഹാത്മ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2022 ജനുവരി മുതൽ പ്രസിദ്ധീകരിച്ച മലയാള നോവലുകളാണ് പരിഗണിക്കുന്നത്. ​കൃതികൾ അയക്കേണ്ട വിലാസം: മഹാത്മ ലൈബ്രറി ആൻഡ് റീഡിംഗ് റൂം, രജിസ്റ്റർ നമ്പർ 1372, ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് പിന്നിൽ, തൃപ്പൂണിത്തുറ - 682 301. ​വിജയികളെ ഒക്ടോബർ 2ന് പ്രഖ്യാപിക്കും. ഒക്ടോബർ 30ന് മഹാത്മാഗാന്ധി അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും. വിവരങ്ങൾക്ക്: 9037789852, 9847070755. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എം.സി. സുരേന്ദ്രൻ, സെക്രട്ടറി ഡോ. ആർ. ശശികുമാർ, ഡോ. എസ്. ലാലി മോൾ, മുരളി കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL