SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.25 AM IST

പന്ന്യന്നൂർ ചന്ദ്രൻ ബലിദാന വാർഷികം ആചരിച്ചു

pannyannnoor

പാനൂർ : കൊല്ലപ്പെട്ട മുൻ ബി.ജെ.പി ജില്ലാസെക്രട്ടറി പന്ന്യന്നൂർ ചന്ദ്രന്റെ 30 ാം ബലിദാന വാർഷികം ആചരിച്ചു. ആ‌ർ.എസ്.എസ് ഉത്തര കേരള പ്രാന്ത ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.രാഗേഷ് അനുസ്മരണ സാംഘിക്കിൽ മുഖ്യപ്രഭാഷണം നടത്തി.ആർ.എസ്.എസ് പാനൂർ ഖണ്ഡ് സംഘചാലക് കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.കെ.രമീഷ് വ്യക്തിഗീതം ചൊല്ലി.ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി. കെ.കൃഷ്ണദാസ് ,കെ.ശ്രീജേഷ്, സി ഗിരീഷ്, സുമേഷ്, എൻ.കെ.നാണു എന്നിവർ സംബന്ധിച്ചു.ഖണ്ഡ് കാര്യവാഹ് ജിരൺ പ്രസാദ് സ്വാഗതം പറഞ്ഞു.
സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയിൽ സി സുരേഷ് ബാബു, ജിരൺ പ്രസാദ്, പി.സത്യപ്രകാശ്, അഡ്വ.ഷിജിലാൽ, വി.പി.സുരേന്ദൻ ,സി.കെ.കുഞ്ഞിക്കണ്ണൻ, കെ.സി വിഷ്ണു,വി.പി.ഷാജി, വി.പി.ബാലൻ,പി.പി. രാമചന്ദ്രൻ ,കെ.കെ.ധനഞ്ജയൻ, ഇ.പി.ബിജു, അർജുൻ വാസുദേവ് , പ്രസാദ് വള്ളങ്ങാട്, ഒ.സന്തോഷ്, എ.കെ.ഭാസ്‌കരൻ, രോഹിത്ത് രാം, എ.സജീവൻ, മനോജ് പൊയിലൂർ, പി.ലിജീഷ്, ഓട്ടാണി പത്മനാഭൻ , പി.പി.വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL