SignIn
Kerala Kaumudi Online
Thursday, 18 June 2026 5.22 AM IST

എൻ.ജി.ഒ അസോ.അവകാശ സംരക്ഷണ സദസ്സ്

ngoa

കാസർകോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കാസർകോട് സിവിൽ സ്റ്റേഷനിൽ നടത്തിയ ജീവനക്കാരുടെ അവകാശ സംരക്ഷണ സദസ്സ് സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.ടി.ശശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി സുജിത്ത് കുമാർ , വത്സല കൃഷ്ണൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ.അരുൺ കുമാർ , ബ്രിജേഷ് പൈനി , റനിൽസൺ കെ തോമസ് , എം.വി.നിഗീഷ് , ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ജില്ലാ ട്രഷറർ വി.എം.രാജേഷ് , എം.മാധവൻ നമ്പ്യാർ , സുനിൽകുമാർ , പ്രവീൺ വരയില്ലം , വിജയകുമാരൻ നായർ , സഞ്ജീവന്‍ അച്ചാംതുരുത്തി, രതീഷ് പെരിയങ്ങാനം , രതി വയലപ്രം , അജിത കെ , സുജയൻ മക്കനായി , ടി.ജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL