SignIn
Kerala Kaumudi Online
Friday, 24 April 2026 5.35 PM IST

കെ.പി.എസ്.ടി.എ യാത്രയയപ്പ്

Increase Font Size Decrease Font Size Print Page
yathra
യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സബ് ജില്ലാ കമ്മിറ്റി ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സ്കൂളിനും അദ്ധ്യാപകർക്ക് അനുമോദനവും നടത്തി. യാത്രയയപ്പ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് പി. രതീശൻ, സംസ്ഥാന നിർവാഹകസമിതി അംഗം അലോഷ്യസ് ജോർജ് എന്നിവർ മുഖ്യഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ വിരമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി. രാജേഷ് കുമാർ, സബ് ജില്ലാ സെക്രട്ടറി എം.വി സിഞ്ചു, എം. സുമേഷ്, എസ്.കെ അജിത, കെ. ശശീന്ദ്രൻ, പി.കെ ബിജു, ടി. അനൂപ് കുമാർ, കെ. സതീശൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KASARGOD, KPSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.