കരുനാഗപ്പള്ളി: ജാതി അധിക്ഷേപത്തെ തുടർന്ന് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് എടുക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു അധിക്ഷേപം, വിദ്വേഷ പരാമർശങ്ങൾ, റാഗിംഗ് പ്രചരിപ്പിക്കുന്നവർ, പ്രചാരകരാകുന്നവർ എന്നിവർക്കെതിരെ കൊലക്കത്തിന് കേസെടുക്കണം. കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡൻ്റ് വലിയത്ത് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അഡ്വ: കെ ഏ.ജവാദ്. കുരുടന്റെ യ്യത്ത് അബ്ദുൽ വാഹിദ്.സിയാദ് വലിയവീട്ടിൽ, എം. അൻസർ, അബ്ദുൽ വാഹിദ്, ഖലീലുദ്ദിൻ പൂയപ്പളളിൽ., മനാഫ് വടക്കുംതല. എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
