കൊല്ലം: ആർച്ചെറി മത്സരങ്ങളുടെ നിലവാരം ഉയർത്തുകയും കൂടുതൽ താരങ്ങളെ മത്സര സജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ ആർച്ചെറി അസോസിയേഷൻ, കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷന്റെ
സഹകരണത്തോടെ ജില്ലയിൽ നടത്തുന്ന ആർച്ചെറി പരിശീലനങ്ങൾക്ക് തുടക്കമായി. ചവറ വലിയത്ത് ബി.എഡ് കോളേജ്, കൊല്ലം - ഫാത്തിമ മാതാ നാഷണൽ കോളേജ് എന്നിവിടങ്ങളിലാണ് പരിശീലനം. ദേശീയ ഗെയിംസ് മെഡൽ ജേതാവും ലെവൽ 2 പരിശീലകയുമായ എ.വി. ഐശ്വര്യയുടെ നേത്യത്വത്തിലാണ് പരിശീലനം. 5 വയസ് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
കൂടുതൽ വിപരങ്ങൾക്ക് ഫോൺ: 892124 2746, 8129767878
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
