SignIn
Kerala Kaumudi Online
Thursday, 02 July 2026 5.17 AM IST

​സാഹിത്യമത്സരം: രചനകൾ അയയ്ക്കാം

കൊല്ലം: ജനാഭി​പ്രായവേദിയുടെ ആഭിമുഖ്യത്തിൽ ഉപന്യാസ-കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 'സ്ത്രീ ശാക്തീകരണവും, ശിശു-വയോജനക്ഷേമവും' എന്ന വിഷയത്തിൽ ​നാല് പേജിൽ കവിയാത്ത ഉപന്യാസങ്ങളും 30 വരിയിൽ കവിയാത്ത കവിതകളുമാണ് മത്സരത്തിനായി തയ്യാറാക്കേണ്ടത്. രചനകൾ 25നകം അഡ്വ. കുളമട ഉണ്ണി, മലയാളിസാനഗർ 139 എ, തേവള്ളി പി.ഒ, കൊല്ലം - 691009 എന്ന വിലാസത്തിൽ ലഭി​ക്കണം. ​ആഗസ്റ്റ് 8ന് കൊല്ലത്ത് നടക്കുന്ന ഓണം സ്മൃതി സംഗമത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടകരായ പ്രസിഡന്റ് ഡി. ഗീതാകൃഷ്ണനും ജനറൽ സെക്രട്ടറി അഡ്വ. കുളമട ഉണ്ണിയും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL