SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം

ddd
പുതിയ തൊഴിലുറപ്പ് പദ്ധതിയായ വി.ബി-ജി- റാം ജിയുടെ ചിറക്കര പഞ്ചായത്ത്തല ഉദ്ഘാടനം ചിറക്കര പകൽവീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ചിറക്കര ഉല്ലാസ് നിർവഹിക്കുന്നു

കൊല്ലം: പുതിയ തൊഴിലുറപ്പ് പദ്ധതിയായ വി.ബി.ജി- റാം ജിയുടെ ചിറക്കര പഞ്ചായത്ത്തല ഉദ്ഘാടനം ചിറക്കര പകൽവീട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ചിറക്കര ഉല്ലാസ് കൃഷ്ണൻ നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സജന അദ്ധ്യക്ഷത വഹിച്ചു.. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമീള, അമ്പിളി, അജിതകുമാരി, ഉഷ, സരിത, ആര്യ, രജനി ചിറക്കര പഞ്ചായത്ത് അസിസ്റ്റന്റ് എൻജി​നീയർ അമ്പിളി, ഇത്തിക്കര ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ജിപ്സൺ, ബ്ലോക്ക്‌ അസിസ്റ്റന്റ് എൻജിനിയർ അനൂപ്, ഓവർസി​യമാരായ സന്ധ്യ, ഗൗതം എ.ഐ.ടി.എമാരായ ഷിനി, ശ്രീലേഖ, അശ്വതി,മേറ്റുമാരായ മോളി, മിനി, തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL