SignIn
Kerala Kaumudi Online
Friday, 24 April 2026 6.55 PM IST

ദു:ഖവെള്ളി ആചരണം 

Increase Font Size Decrease Font Size Print Page
nagarikanikal

ചങ്ങനാശേരി : പെസഹാ ആചരണത്തിന് ശേഷം യേശുവിന്റെ പീഡാസഹനത്തെയും കുരിശുമരണത്തെയും അനുസ്മരിച്ച് ക്രൈസ്തവർ ദു:ഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നു. പീഡാനുഭവവായന, കുരിശിന്റെ വഴി, നഗരികാണിക്കൽ, സ്ലീവാ വണക്കം, പീഡാനുഭവസന്ദേശം ആചരണങ്ങളോടെയാണ് ദു:ഖവെള്ളി ദിവസത്തെ കർമങ്ങൾ പൂർത്തിയായത്. ചങ്ങനാശേരി സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ ദു:ഖവെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന നാഗരികാണിക്കൽ പ്രദക്ഷിണത്തിൽ ഭക്തിപൂർവം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.