
പുതുപ്പള്ളി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി നടത്തുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, തത്തുല്യ പരീക്ഷ വിജയിച്ചവർ എന്നിവയാണ് യോഗ്യത. മുതിർന്നവരുടെ പരിചരണത്തിന് പരിശീലനം, ആശുപത്രി പരിചരണം, വീടുകളിലെ പരിചരണം, വിദേശത്തും സ്വദേശത്തും തൊഴിൽ സാദ്ധ്യതകൾ എന്നിവയാണ് കോഴ്‌സ് പ്രത്യേകതകൾ. അപേക്ഷിക്കേണ്ട വിധം ഓൺലൈൻ: http://www.ihrdadmissions.org. നേരിട്ട് കോഴ്‌സ് സെന്ററുകളിൽ. ജില്ലയിലെ സെന്റർ കോളേജ് ഒഫ് അപ്ലൈഡ് സയൻസ് പുതുപ്പള്ളി. ഫോൺ: 9447568549, 9496535158.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |