SignIn
Kerala Kaumudi Online
Thursday, 02 July 2026 5.18 AM IST

പ്രൊഫ.ബിനു ജോർജ് വർഗീസ് എം.ജി സർവകലാശാലാ രജിസ്ട്രാർ

ss

കോട്ടയം: എം.ജി സർവകലാശാലാ രജിസ്ട്രാറായി പ്രൊഫ. (ഡോ.) ബിനു ജോർജ് വര്‍ഗീസ് ചുമതലയേറ്റു. സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് സയന്‍സസിന്‍റെ ഡീനും ഡയറക്ടറുമാണ്. 2014 മുതല്‍ 2016 വരെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 35-ാമത് ദേശീയ ഗെയിംസിന്‍റെ സംഘാടനത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ചു. ദേശീയ-അന്തര്‍ദേശീയ കായികമത്സരങ്ങളില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയെ മുന്‍നിരയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL