SignIn
Kerala Kaumudi Online
Sunday, 21 June 2026 3.01 AM IST

എം.ജി സർവകലാശാല വാർത്തകൾ

mg-uni

പരീക്ഷാ തീയതി മാറ്റി
22ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി വെബ് സൈറ്റിൽ.


വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ, 2019 - 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മാർച്ച് 2026ന്റെ പ്രോജക്ട് ആൻഡ് കോപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ 24 മുതൽ നടക്കും.
അഞ്ചാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2023 അഡ്മിഷൻ റഗുലർ, 2020 - 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2016, 2017 അഡ്മിഷനുകൾ അവസാന മേഴ്‌സി ചാൻസ്) മേയ് 2026 ന്റെ പ്രോജക്ട് /വൈവ വോസി പരീക്ഷകൾ 29 മുതൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA