
കോട്ടയം: രാജ്യവ്യാപകമായി നടത്തിവരുന്ന മണ്ഡലതല പഠനശിബിരങ്ങളുടെ ഭാഗമായി ബി.ജെ.പി കോട്ടയം മണ്ഡലം സംഘടിപ്പിച്ച പഠന ശിബിരം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം അദ്ധ്യക്ഷൻ വി.പി മുകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽ കൃഷ്ണ, എസ്.രതീഷ്, മദ്ധ്യമേഖല ഉപാദ്ധ്യക്ഷൻ ടി.എൻ ഹരികുമാർ, റിബ വർക്കി, കുസുമലയം ബാലകൃഷ്ണൻ, നന്ദൻ നട്ടാശ്ശേരി, അരുൺ മൂലേടം, ആന്റണി അറയിൽ, ജിഷ്ണു പ്രസന്നകുമാർ, വിനു ആർ.മോഹൻ, കെ.ശങ്കരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |