SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.21 AM IST

ബി.എസ്.എൻ.എൽ മേള ഇന്ന് മുതൽ

bsnl

അയ്മനം : ബി.എസ്.എൻ.എല്ലിന്റെ ആഭിമുഖ്യത്തിൽ പരിപ്പ് ബസ് സ്റ്റാൻഡിന് സമീപം ഇന്നും നാളെയും മറ്റന്നാളും രാവിലെ 10 മുതൽ 5 വരെ മേള നടത്തും. പുതിയ പ്രീപെയ്ഡ് മൊബൈൽ കണക്ഷനുകൾ, മൊബൈൽ നമ്പർ പോർട്ടിംഗ്, നിലവിലുള്ള 2 ജി, 3 ജി സിം 4 ജിയാക്കി മാറ്റുന്നതിനുള്ള സൗകര്യം, ഫാൻസി നമ്പർ തുടങ്ങിയവ ലഭ്യമാണ്. പുതിയ പ്രീപെയ്ഡ് കണക്ഷനുകളും മൊബൈൽ നമ്പർ പോർട്ടിംഗും ഒരു മാസത്തെ റീച്ചാർജോടെ 51 രൂപയ്ക്ക് ലഭ്യമാണ്.

ഉയർന്ന വേഗതയിലുള്ള ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അതിവേഗ ഒപ്ടിക്കൽ ഫൈബർ കണക്ഷനുകൾ മേളയിലൂടെ ബുക്ക് ചെയ്യാം (മോഡം ആൻഡ് ഇൻസ്റ്റലേഷൻ ചാർജ് സൗജന്യം).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL