SignIn
Kerala Kaumudi Online
Friday, 31 July 2026 4.06 AM IST

8 പരാതികൾ  തീർപ്പാക്കി

youth

കോട്ടയം : സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്തിൽ എട്ടു പരാതികൾ പരിഹരിച്ചു. 20 പരാതികൾ പരിഗണിച്ചതിൽ 12 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി 4 പരാതികൾ ലഭിച്ചു. ലഹരിക്കെതിരായി യുവജന പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രചാരണ പരിപാടികൾ നടത്തി വരികയാണെന്നും സൗജന്യ നിയമസഹായത്തിനായി 18001235310 എന്ന ടോൾഫ്രീ നമ്പർ ഒരുക്കിയിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു.
കമ്മിഷൻ അംഗങ്ങളായ അഡ്വ. അബേഷ് അലോഷ്യസ്, പി.സി.ഷൈജു, ബി.നിസാമുദ്ദീൻ, പി.പി.രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ എ.ഷഹൻഷാ, ലീഗൽ അഡൈ്വസർ അഡ്വ. പി. കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL