SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

തദ്ദേശീയം ശിൽപ്പശാല

kdy5
മടവൂർ പഞ്ചായത്ത്‌ തദ്ദേശീയം ശില്പശാല പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മടവൂർ: മടവൂർ പഞ്ചായത്ത്‌ തദ്ദേശീയം ശിൽപ്പശാല പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനംചെയ്തു. കെ.കുഞ്ഞാമു അദ്ധ്യക്ഷത വഹിച്ചു. വി. സലാം, കാസിം കുന്നത്ത് , സഫിയ മുഹമ്മദ്, കെ..പി മുഹമ്മദൻസ് , കെ.സി. അബു, സി. അഹമ്മദ് കോയ ഹാജി, പി .കെ . സുലൈമാൻ, വി.സി. ഹമീദ്, പി.വി. പങ്കജാക്ഷൻ, വി.ഖദീജ, സിന്ധു മോഹനൻ , ബുഷ്റ പൂളോട്ടുമ്മൽ , രാഘവൻ അടുക്കത്ത് , കെ.സന്തോഷ്, പി.സി. ആമിന മുഹമ്മദ്, എം.കെ. മുഹമ്മദ്, വി.സി. റിയാസ് ഖാൻ ,എ.പി. നാസർ, ചോലക്കര മുഹമ്മദ്, കെ.പി. അബ്ദുൽ സലാം, സി.കെ. ഗിരീഷ് കുമാർ,ടി.വി. അബൂബക്കർ പ്രസംഗിച്ചു. കെ. ബാലനാരായണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL