SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

വീരേന്ദ്രകുമാർ സ്മൃതി സംഗമം

aalankode
വീരേന്ദ്രകുമാർ സ്മൃതി സംഗമം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ആർ.ജെ.ഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വീരേന്ദ്രകുമാർ സ്മൃതി സംഗമത്തിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെ സംബന്ധിച്ചുള്ള ചർച്ചാ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടാർസൻ ജോസ് അദ്ധ്യക്ഷനായി. എം.എൻ കാരശ്ശേരി, പ്രഫ.ഹമീദ് ചേന്ദമംഗല്ലൂർ എന്നിവർ പ്രഭാഷണം നടത്തി. വി.കുഞ്ഞാലി, എം.കെ.ഭാസ്ക്കരൻ , അഡ്വ. ഇ.രവീന്ദ്രനാഥ്, പി.എം.തോമസ്, എബ്രഹാം മാനുവൽ , സുബൈർ അത്തൂളി , ജിമ്മി ജോസ് പൈമ്പിള്ളിൽ, വിൽസൻ പുല്ലുവേലിൽ, ഗോൾഡൻ ബഷീർ, ഇളമന ഹരിദാസ് , എ.പി. മോയിൻ, അബ്ദുറഹിമാൻ പള്ളിക്കലാത്ത്, എൻ. അബ്ദുൽ സത്താർ, മാത്യൂവർഗ്ഗീസ്, മനോജ്മൂത്തേടത്ത്, രാജേഷ് പൊട്ടിയിൽ, ജോൺസൻ കുളത്തുങ്കൽ കെ.സദാനന്ദൻ, കെ.അസൈൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL