SignIn
Kerala Kaumudi Online
Thursday, 18 June 2026 5.19 AM IST

കോൺഗ്രസ് ആഹ്ലാദപ്രകടനം

sathi
ആഹ്ലാദ പ്രകടനം

ബേപ്പൂർ: കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യയാത്ര നടപ്പാക്കിയ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാത്തോട്ടം, അരക്കിണർ അങ്ങാടികളിൽ ആഹ്ലാദ പ്രകടനം നടത്തി. പ്രസിഡന്റ് രാജീവ് തിരുവച്ചിറ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.സി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.റാണേഷ്, രാജേഷ് അച്ചാറമ്പത്ത്, സി.താജുദ്ദീൻ , വി.ജയപ്രകാശ്, ജി.ബാലകുമാർ, ടി.കെ.ആക്കിഫ്, രമേശ് കളത്തുമാരത്ത്, വി.പി. ബഷീർ, ടി. ഷഫ്നാസ് അലി, എ.എം. അനിൽകുമാർ , സി.ടി. ഹാരിസ്, അന്നങ്ങാട്ട് കാർത്തികേയൻ, എൻ. ബ്രിജേഷ്, പി.എം. രവി ,ആഷിഖ് പിലാക്കൽ, പി. രജനി, ഷിമി കൃഷ്ണൻ , ഹസീബ് അറക്കൽ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL