SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 AM IST

നിവേദനം നൽകി ​

kdy3
എളേറ്റിലിൽകെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എളേറ്റിൽ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ കൊടുവള്ളി മണ്ഡലം എം.എൽ.എ പി.കെ. ഫിറോസിന് നിവേദനം നൽകുന്നു

കൊ​ടു​വ​ള്ളി​:​ ​എ​ളേ​റ്റി​ൽ​ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും​ ​വ്യാ​പാ​രി​ക​ളു​ടെ​യും​ ​ദീ​ർ​ഘ​കാ​ല​ ​ആ​വ​ശ്യ​മാ​യ​ ​കെ.​എ​സ്.​ഇ.​ബി​ ​സെ​ക്ഷ​ൻ​ ​ഓ​ഫീ​സ് ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ​ളേ​റ്റി​ൽ​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പി.​കെ.​ ​ഫി​റോ​സ് ​എം.​എ​ൽ.​എ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​​​
എ​ളേ​റ്റി​ൽ​ ​മ​ർ​ച്ച​ന്റ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ബി.​സി.​ ​മൊ​യി​ൻ​കു​ട്ടി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ക​രാ​ട്ട് ​അ​ബ്ദു​റ​ഹി​മാ​ൻ,​ ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഷ്റ​ഫ് ​മൂ​ത്തേ​ട​ത്ത്,​ ​ട്ര​ഷ​റ​ർ​ ​മു​ര​ളി,​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കാ​ദ​ർ​ ​ഹാ​ജി,​ ​സെ​ക്ര​ട്ട​റി​ ​ന​ജീ​ബ് ​വ​ട്ടോ​ളി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​നി​വേ​ദ​നം​ ​കൈ​മാ​റി​യ​ത്.​ ​വി​ഷ​യം​ ​പ​രി​ഗ​ണി​ക്കാ​മെ​ന്ന് ​എം.​എ​ൽ.​എ​ ​ഉ​റ​പ്പു​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL