വടകര: കാർഷിക വികസന ക്ഷേമവകുപ്പിൻ്റെയും അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ കർഷക സഭയും ഞാറ്റുവേലചന്തയും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമ്യ കരോടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഫ ഫൈസൽ, ഒ.പി മുബാറക്ക്, ഫൗസിയ ചാത്തോത്ത്, എസ്.പി റഫീഖ്, പി ബാബുരാജ്, കെ.എ സുരേന്ദ്രൻ പ്രദീപ് ചോമ്പാല, ഭാസ്കരൻ മോനാച്ചി, മാട്ടാണ്ടി ബാലൻ, കെ.ടി അബൂബക്കർ, പി.കെ പ്രകാശൻ, ഒ മിഥുന മധു, ഇ.ടി.കെ പ്രഭാകരൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |