SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

ചിത്ര പ്രദർശനം ഇന്ന്

ww
ചിത്ര പ്രദർശനം ഇന്ന്

കാവിലും പാറ: സേവിന്റെ മഴയാത്ര പരിപാടിയുടെ ഭാഗമായി 'ജീവനും മഴയും' എന്ന പ്രമേയത്തിലുള്ള ചിത്രപ്രദർശനം ഇന്ന് വൈകിട്ട് 2.30-ന് ചാത്തകോട്ടുനട എ.ജെ.ജെ.എം. എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി അഡ്വ: എൻ ഷംസുദ്ദീൻ്റെ സാന്നിദ്ധ്യത്തിൽ നാദാപുരം നിയോജക മണ്ഡലം എം.എൽ.എ കെ.എം.അഭിജിത്ത് നിർവഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 28 ചിത്രകാരന്മാർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകലാപ്രേമികൾ പ്രദർശനം സന്ദർശിക്കുമെന്ന് സേവ് ഭാരവാഹികളായ ഇ.കെ സുരേഷ് കുമാർ, ഷൗക്കത്തലി ഏരോത്ത്, സെഡ്.എ സൽമാൻ, രജീഷ് പുത്തഞ്ചേരി, ആശോസമം എന്നിവർ പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL