SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

നാടക പരിശീലന ക്യാമ്പിന് ​ തുടക്കം

lockel
ഫാറൂഖ് ട്രെയ്‌നിംഗ് കോളേജിൽ ​ ലഹരിവിരുദ്ധ ബോധവൽക്കരണത്തിനായി നാടക പരിശീലന ക്യാമ്പിന് തുടക്കം​ കുറിച്ചപ്പോൾ

രാമനാട്ടുകര: നശാമുക്ത് ഭാരത് അഭിയാനിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പാക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നാടക പരിശീലന ക്യാമ്പിന് അഞ്ജു മോഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആക്റ്റ് അപ്പ് ചിൽഡ്രൻസ് തിയ്യേറ്റർ, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവരുമായി സഹകരിച്ചാണ് നടത്തുന്നത്. ഡോ. ടി.മുഹമ്മദ് സലീം അ​ദ്ധ്യക്ഷത വഹിച്ചു. ഫസീൽ അഹമ്മദ്, അബ്‌ദുൽ ഖാദർ, ടി.പി ഷീജ കുമാരി, ഷിയാദ് ഹസൻ, കെ.ടി ഫഹദ്, എം. ഫെബിന സിൻസി പ്രസംഗിച്ചു. ഫൈസൽ അബ്ദുള്ളയുടെ നേതൃത്വത്തിലാണ് പരിശീലനം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL