വളയം: സരസ്വതി വിദ്യാനികേതനിൽ രണ്ടു ദിവസമായി നടന്നു വരുന്ന ബി.ജെ.പി. പഠന ശിബിരത്തിൻ്റെ സമാപന യോഗം
ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. മണ്ഡലം പ്രസിഡൻ്റ് ആർ.പി.വിനീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന സമിതി അംഗം എം.പി. രാജൻ, ജില്ലാ വൈസ് പ്രസിഡൻ്റ് ടി.കെ. പ്രഭാകരൻ, ജില്ല സെക്രട്ടറി കെ. അനൂപ് , ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ ജയ്കൃഷ്ണൻ, കർഷക മോർച്ച ജില്ല സെക്രട്ടറി കെ.ടി. കുഞ്ഞിക്കണ്ണൻ, ബി.ജെ.പി.മണ്ഡലം സെക്രട്ടറി സി.എച്ച്. രജനീഷ് എന്നിവർ പ്രസംഗിച്ചു. മത്തത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |