SignIn
Kerala Kaumudi Online
Saturday, 11 July 2026 3.01 AM IST

സ്വീകരണവും ഉപഹാര സമർപ്പണവും

sweekaranam
തോമസ് മാസ്റ്റർക്ക് നൽകിയ സ്വീകരണത്തിൽ നിന്ന്

മുക്കം: രാഷ്ട്രീയ ജനതാദൾ ന്യൂനപക്ഷസെൽ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി. എം. തോമസ് മാസ്റ്റർക്ക് എം. പി. വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റ് സ്വീകരണം നൽകി. എം.പി.വീരേന്ദ്രകുമാർ സ്മാരക ട്രസ്റ്റ് ചെയർമാനും ആർ.ജെ .ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് കൺവീനർ മനോജ് മൂത്തേടത്ത് അദ്ധ്യക്ഷത വഹിച്ചു. ഇളമന ഹരിദാസ് , ടാർസൻ ജോസ് കോക്കാപ്പിള്ളി, വിൽസൻ പുല്ലുവേലിൽ, അബ്ദുറഹിമാൻ പള്ളിക്കലാത്ത്, ഗോൾഡൻ ബഷീർ സുബൈർ അത്തൂളി, എ.പി. മോയിൻ,രാജേഷ് പൊട്ടിയിൽ, ജോർജ് മങ്കരയിൽ അസീസ് പാലാട്ട് , സൈമൺ മങ്കരയിൽ, നജീബ് കരിപ്പൊടി, മൊയ്തീൻ കുട്ടി കാരശ്ശേരി, തോമസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

English Summary

P. M. Thomas Master, elected State President of the Political Janata Dal Minority Cell, was felicitated by the M. P. Veerendrakumar Charitable Trust. The event was inaugurated by V. Kunjali, Chairman of the M. P. Veerendrakumar Memorial Trust and RJD State General Secretary. Trust Convener Manoj Moothedath presided over the function.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL