SignIn
Kerala Kaumudi Online
Saturday, 11 July 2026 3.00 AM IST

രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണം

photo-
നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി രാമചന്ദ്രൻ മാസ്റ്ററുടെ ഫോട്ടോകൾ അദ്ദേഹത്തിൻ്റെ മകൾ ഗ്രീഷ്മയ്ക്ക് കൈമാറുന്നു

മുക്കം: അദ്ധ്യാപകനും ദീർഘകാലം പ്രതിഭ ഗ്രന്ഥാലയം സെക്രട്ടറിയുമായിരുന്ന കെ. രാമചന്ദ്രൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ.കെ പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. താഴക്കോട് ഗവ.എൽ .പി സ്കൂൾ അദ്ധ്യാപിക മീന ജോസഫ്, പി സി സന്തോഷ് എന്നിവർ രാമചന്ദ്രൻ മാസ്റ്ററുടെ സ്മരണ ആലേഖനം ചെയ്ത ഫോട്ടോകൾ മകൾ ഗ്രീഷ്‌മയ്ക്ക് കൈമാറി. മുനിസിപ്പൽ കൗൺസിലർ സജീഷ് വായലത്ത്, എ വി സുധാകരൻ, മീന ജോസഫ്, എൻ ബി വിജയകുമാർ , വി എം കൃഷ്ണൻകുട്ടി , കെ സുന്ദരൻ ,എ എം ജമീല , അജീഷ്, സി ദേവരാജൻ , കരണങ്ങാട്ട് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.

English Summary

The first death anniversary of K. Ramachandran Master, a teacher and former secretary of Pratibha Grandhalayam, was observed with various programs in Mukkam. Mukkam Municipal Chairperson Adv. K.P. Chandni inaugurated the event. Commemorative photos were handed over to his daughter, Greeshma, by Thazhakode Govt. LP School teacher Meena Joseph and P.C. Santhosh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL