കുറ്റ്യാടി : മുതിന്ന കോൺഗ്രസ് നേതാവ് മത്തത്ത് കണാരന്റെ ആറാം ചരമ വാർഷികം മരുതോങ്കരയിലെ മത്തത്ത് വീട്ടിൽ കെ.എം. അഭിജിത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീധരൻ കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി എം ചന്ദ്രൻ, കെ .പി .സി. സി നിർവാഹകസമിതി അംഗം കെ.ടി ജയിംസ്, ഗ്രാമപഞ്ചായത്ത് അംഗം പി വേണുഗോപാൽ , മുതിർന്ന കോൺഗ്രസ് നേതാവ് ജോൺ പുതക്കുഴി, ടി പി ആലി, വി.കെ കുഞ്ഞബ്ദുള്ള, കെ.സി കൃഷ്ണൻ, കെ.കെ പാർത്ഥൻ, കെ ജെ സബാസ്റ്റ്യൻ, വി.ടി ശ്രീധരൻ, പി.പി വിനോദൻ, കിളയിൽ രവീന്ദ്രൻ, മനോജൻ ചാലക്കണ്ടി, രമണി അമ്പലക്കണ്ടി, ബിന്ദു കുരാറ എന്നിവർ പ്രസംഗിച്ചു.
K.M. Abhijith MLA inaugurated the sixth death anniversary remembrance of senior Congress leader Mathath Kananan at Mathath House in Maruthongara. Mandal President Sreedharan Kakkattil presided over the event. Several prominent leaders, including KPCC Secretary V.M. Chandran, KPCC Executive Committee member K.T. James, and local panchayat members, spoke, paying tribute to the late leader.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |