കൊയിലാണ്ടി: താലൂക്ക് ഹോസ്പിറ്റൽ കാഷ്വാലിറ്റിയിലേക്ക് സി.എച്ച് സെന്റർ വീൽചെയറുകൾ നൽകി. ആരോഗ്യമന്ത്രി കെ. മുരളീധരൻ സൂപ്രണ്ട് ഡോ: സുനിത വി.എമ്മിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഷാഫി പറമ്പിൽ എം.പി, അഡ്വ: കെ പ്രവീൺകുമാർ എം.എൽ.എ, ഡി.എം. ഒ സരിത, എൽ.എസ് ആസിഫലി എന്നിവർ മുഖ്യാതിഥികളായി. സി.എച്ച് സെന്റർ ജനറൽ സെക്രട്ടറി വി.പി ഇബ്രാഹിംകുട്ടി, മഠത്തിൽ അബ്ദുറഹിമാൻ, അലി കൊയിലാണ്ടി, കെ.പി.ഇമ്പിച്ചിമമ്മുഹാജി, അമേത്ത് കുഞ്ഞഹമ്മദ്, ഒ.എ കരിം, കോ. ഓർഡിനേറ്റർ ആരിഫ് മമ്മുക്കാസ്, മുൻസിപ്പൽ ലീഗ് പ്രസിഡന്റ് എ. അസീസ് , എൻ.കെ അബ്ദുൽ അസീസ്, ജസ്‌ലു വി എം, പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |