SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.20 AM IST

അനുമോദന സംഗമം

ulkhadanam-
കക്കാടൻകുന്ന് റസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന സംഗമം സി.കെ.കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. / എം.എൽ.എക്ക് നിവേദനം നൽകുന്നു

മുക്കം: കക്കാടൻകുന്ന് റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച അനുമോദന സംഗമവും റസിഡൻസിലെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണവും സി.കെ.കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ മുഖ്യാതിഥിയായി. പ്രസിഡന്റ് മുഹമ്മദ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ മുഹമ്മദ് കക്കാട് , വാർഡ് മെമ്പർ ഹസീന ബഷീർ, മാസ് റിയാദ് കോ ഓർഡിനേറ്റർ ജബ്ബാർ കല്ലടയിൽ, മുക്കം പ്രസ് ക്ലബ് പ്രസിഡന്റ് സി. ഫസൽ ബാബു, അഹമ്മദ് കുട്ടി മഞ്ചറ, എടത്തിൽ അബ്ദുറഹിമാൻ, പി.ജാഫറലി എന്നിവർ അവാർഡ് വിതരണം നടത്തി. സെക്രട്ടറി കെ.സി ഇഖ്ബാൽ സ്വാഗതവും പി.ബഷീർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL