SignIn
Kerala Kaumudi Online
Sunday, 16 August 2026 3.43 AM IST

ചെണ്ടുമല്ലികൃഷി വിളവെടുപ്പ്

lockel
ഫറോക്ക് നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ നടപ്പാക്കിയ ചെണ്ടുമല്ലി കൃഷി​ നഗരസഭാതല വിളവെടുപ്പ് ​ നഗരസഭ ചെയർപേഴ്സൺ ​ സി. ചന്ദ്രിക ഉദ്ഘാടനം ചെ​യ്യുന്നു ​

ഫറോക്ക്: ഫറോക്ക് നഗരസഭാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ നടപ്പാക്കിയ ചെണ്ടുമല്ലി കൃഷി​ നഗരസഭാതല വിളവെടുപ്പ് ഉദ്ഘാടനം ഡിവിഷൻ 33​ൽ നടന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സൺ ​ സി.ചന്ദ്രിക ഉദ്ഘാടനംചെയ്തു. നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ​ പി.കെ. ഷബീർ അലി അ​ദ്ധ്യക്ഷത വഹിച്ചു ​ കൗൺസിലർ​ പ്രബിഷ​, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ​ ഇ.കെ. താഹിറ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ​ സബിത ഹബീബ്, എം.വിജയൻ, റഫൂഫ് പുറ്റെക്കാട്, നവാസ്, ​ ഷൈസി ശ്യാം, ​ മഞ്ജുഷ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL