മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി സെലിബ്രേറ്റ് എന്ന നാമകരണത്തിൽ റമളാൻ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.പി ഷരീഫ് അദ്ധ്യക്ഷത വഹിച്ചു. പി.എ സലാം, ബാവ വിസപ്പടി, കെഎം അലി കൊണ്ടോട്ടി, എം.പി മുഹമ്മദ്, ഹാരിസ് ആമിയൻ, ഫാരിസ് പൂക്കോട്ടൂർ, ഷാഫി കാടേങ്ങൽ, കെ.പി സവാദ് , ഫെബിൻ കളപ്പാടൻ, ഹുസൈൻ ഉള്ളാട്ട്, എസ്.അദിനാൻ, സൈഫു വല്ലാഞ്ചിറ, സമീർ കപ്പൂർ, സമീർ ബാബു മൊറയൂർ, റബീബ് ചെമ്മങ്കടവ്, ടി.പി യൂനുസ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചൻ, കുഞ്ഞിമാൻ മൈലാടി, സദാദ് കാമ്പ്ര, അഖിൽ ആനക്കയം, ജസീൽ പറമ്പൻ, ആഷിഖലി പള്ളിമുക്ക്, സി.പി സാദിഖലി, സുബൈർ മൂഴിക്കൽ, സുഹൈൽ പറമ്പൻ, ടി.മുജീബ്, സബാഹ് പരുവമണ്ണ, അഡ്വ.അഫീഫ് പറവത്ത്, സഹൽ വടക്കുംമുറി, നവാഷിദ് ഇരുമ്പുഴി, ഫൈസൽ ആനക്കയം, ഫൈസൽ സൗത്ത് തൃപ്പനച്ചി, വി.പി റിയാസ്, എ.എം. ഷഫീഖലി, ഉമ്മർകുട്ടി പള്ളിമുക്ക്, റഷീദ് ബംഗാളത്ത്, റസാഖ് വാളൻ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |