മണ്ണാർക്കാട്: എം.ഇ.എസ് കല്ലടി ഓട്ടോണമസ് കോളേജിൽ ഫോറൻസിക് സയൻസ്, സൈക്കോളജി, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്സ്, എക്കണോമിക്സ്, ഇംഗ്ലീഷ്, അറബിക്, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ജേർണലിസം, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഇസ് ലാമിക് ഹിസ്റ്ററി, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റ് (www.meskc.ac.in) മുഖേന ഏപ്രിൽ 26ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |