SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.04 PM IST

ബഹുജന സദസ് സംഘടിപ്പിച്ചു

ambedkar
ഡോ അംബേദ്കർ ജയന്തിയോടനുബന്ധിച്ച് ഗോവിന്ദാപുരം അംബേദ്കർ നഗറിൽ വെൽഫെയർ പാർട്ടിയും അംബേദ്കർ ദലിത് സംരക്ഷണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ബഹുജന സദസിൽ നിന്ന്.

മുതലമട: ഡോ.അംബേദ്കർ ജയന്തിയോടനുബന്ധിച്ച് 'സാഹോദര്യ രാഷ്ട്രീയവും സാമൂഹ്യ ജനാധിപത്യവും' എന്ന വിഷയത്തിൽ
മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്കർ നഗറിൽ വെൽഫെയർ പാർട്ടിയും അംബേദ്കർ ദലിത് സംരക്ഷണ സംഘവും സംയുക്തമായി സംഘടിപ്പിച്ച ബഹുജന സദസ് സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. എം.സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. മുതലമട പഞ്ചായത്ത് അംഗം ശിവരാജ് ഗോവിന്ദാപുരം, വിവരാവകാശ പ്രവർത്തകൻ വി.പി.നിജാമുദ്ദീൻ, വെൽഫെയർ പാർട്ടി നേതാക്കളായ ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ, താജുദ്ദീൻ മുതലമട എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL