SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.05 AM IST

ട്രെയിൻ റൂട്ട് മാറും

train
train

പാലക്കാട്: തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിൽ വിവിധ ദിവസങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇതുവഴിയുള്ള ട്രെയിനുകളിൽ ചിലത് വഴി തിരിച്ചുവിടുമെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. തിരുവനന്തപുരം നോർത്ത്-മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്‌പ്രസ്(16355) മേയ് 28നും 30നും കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക. ഈ ദിവസങ്ങളിൽ ട്രെയിൻ ആലപ്പുഴ, എറണാകുളം ജംഗ്ഷൻ(സൗത്ത്) സ്റ്റേഷനുകളിൽ നിറുത്തുകയില്ല. പകരം ചെങ്ങന്നൂർ, കോട്ടയം, എറണാകുളം ടൗൺ(നോർത്ത്) എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL