SignIn
Kerala Kaumudi Online
Sunday, 31 May 2026 3.23 AM IST

ശുചീകരണം നടത്തി

citu
സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കഞ്ചിക്കോട് ക്യാൻസർ പരിശോധനാ കേന്ദ്രത്തിൽ ശുചീകരണം നടത്തുന്നു.

കഞ്ചിക്കോട്: സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ കഞ്ചിക്കോട് ക്യാൻസർ പരിശോധനാ കേന്ദ്രത്തിൽ ശുചീകരണം നടത്തി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ശുചീകരണ പ്രവർത്തന പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടിയു ഭാരവാഹികളായ എസ്.സജിത്, എൻ.ചൊക്കനാഥൻ എം.സുഭാഷ്, എം.ബിനുകുമാർ, രമേഷ് , രാജൻ, അനിൽ കുമാർ , സഞ്ജീവ് എന്നിവർ നേതൃത്വം നൽകി. സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പുതുശ്ശേരി ഡിവിഷൻ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL