പാലക്കാട്: കൊഴിഞ്ഞാമ്പാറ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോമേഴ്സ്, ഇംഗ്ലീഷ് വിഭാഗത്തിൽ യു.ജി.സി നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നിയമനം. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവർ www.gasck.edu.inൽ ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 5 ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9188900190.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |