മുണ്ടൂർ: യുവക്ഷേത്ര കോളേജ് ബി.സി.എ വിഭാഗത്തിന്റെ നേതൃത്വത്തിൽ എൻ.ഇ.പി 2020 വിഷൻ ഫോർ ഇന്റർ ഡിസിപ്ലിനറി ഇന്നൊവേഷൻ ആൻഡ് ക്രോസ് സെക്ടർ എന്റർപ്രണർഷിപ്പ് എന്ന വിഷയത്തിൽ നടത്തിയ സെമിനാർ എൻ.എസ്.എസ് ട്രെയിനിംഗ് കോളേജ് സോഷ്യൽ സയൻസ് എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ.ശങ്കരനാരായണൻ പള്ളിയേരി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലെയിസ്‌മെന്റ് ഓഫീസറുമായ റവ. ലിനോ സ്റ്റീഫൻ ഇമ്മട്ടി അദ്ധ്യക്ഷനായിരുന്നു. ബി.സി.എ വിഭാഗം മേധാവി ഡോ. എസ്.പ്രവീൺ, അസി. പ്രൊഫ ഡോ.സിജി ജോർജ്, വിദ്യാർത്ഥിനി എൻ.ഹൃതിക എന്നിവർ സംസാരിച്ചു. സെമിനാറിൽ ഡോ. ശങ്കരനാരായണൻ പള്ളിയേരി ക്ലാസ് എടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |