SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
hiv

പത്തനംതിട്ട : ലൈറ്റ് മോട്ടോർ വാഹനമേഖലയോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും ഡ്രൈവർമാരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച പദ്ധതികൾ കാര്യക്ഷമമാക്കണമെന്നും ജില്ലാ ടെമ്പോ ആൻഡ് ടാക്‌സി മസ്​ദൂർ സംഘ് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാപ്രസിഡന്റ് ശ്രീകുമാർ അദ്ധ്യക്ഷതവഹിച്ചു. എബ്രഹാം മാത്യു, കണ്ണൻ വെട്ടൂർ എന്നിവർ സംസാരിച്ചു. മോട്ടോർ മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും വിശദമായി ചർച്ചചെയ്തു. ഭാരവാഹികളായി കെ.ജി.അനിൽ കുമാർ (പ്രസിഡന്റ് ), ശ്രീകുമാർ ഓമല്ലൂർ (ജനറൽ സെക്രട്ടറി), എബ്രഹാം മാത്യു (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL