
അടൂർ : അടൂർ ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ ബയോളജി, കമ്പ്യൂട്ടർ സയൻസ് , ഇലക്ട്രോണിക്സ് കമ്പ്യൂട്ടർ സയൻസ് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാർ കാർഡിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പും ഒരു ഫോട്ടോയും സഹിതം ജൂൺ 5ന് മുൻപ് സ്‌കൂളിലെത്തി അപേക്ഷിക്കാം .http://thss.ihrd .ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ : 04734-224078 ,8547005020.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
