SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.41 AM IST

അദ്ധ്യാപക ഒഴിവ്

teacher

റാന്നി : സെന്റ് തോമസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്‌റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. യു ജി സി നെറ്റ്, പി എച്ച് ഡി യോഗ്യതയുള്ളവർക്കു മുൻഗണന. കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിലെ രജിസ്റ്റർ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയി ക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 22ന് 9.30ന് കമ്പ്യൂട്ടർ സയൻസ്, 2ന് ഇംഗ്ലിഷ്, 25ന് 9.30ന് ഹിന്ദി, 11.30ന് സുവോളജി, 2ന് ഇക്കണോമിക്സ്, 3ന് ബോട്ടണി എന്നിങ്ങനെയാണ് അഭിമുഖം. ഫോൺ : 8301057965.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL